Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് ജനുവരി 16ന്

കേരള വനിതാ കമ്മീഷന്‍ അദാലത്ത് ജനുവരി 16ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും.

date