Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന് ഓഫീസ് പ്രവത്തനങ്ങള്‍ക്കായി 7 സീറ്റുള്ള എസ് യു വി വാഹനം നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമുണ്ട്. പ്രതിമാസ വാടക വ്യവസ്ഥയില്‍ മൂന്ന് മാസത്തേക്ക് വാഹനം നല്കാന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സേവനദാതാക്കളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള പ്രഫോര്‍മയില്‍ സീല്‍ ചെയ്ത കവറില്‍ ദര്‍ഘാസ് ജനുവരി 19 ന് 11.00 മണിക്ക് മുമ്പായി ജില്ലാ മിഷനില്‍ ലഭ്യമാക്കണം. ക്വട്ടേഷന്റെ വിശദാംശങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്, കളക്ട്രേറ്റ്, കുയിലിമലയിലുള്ള ഓഫീസുമായി പ്രവൃത്തിസമയത്ത് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04862 - 232223.
date
- Log in to post comments