Post Category
വിമുക്ത ഭടന്മാര്‍ക്ക് അവസരം
കൊച്ചിന്‍ ഷിപ്യാഡില്‍ ഐടിഐ വര്‍ക്ക്‌മെന്‍ (വേരിയസ് ട്രേഡ് ടെക്‌നീഷ്യന്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 20ന് മുമ്പായി പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.
date
- Log in to post comments