Post Category
കര്‍ഷകതൊഴിലാളി ക്ഷേമനിധി കുടിശിക ഫെബ്രുവരി രണ്ടുവരെ അടയ്ക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായ കുടിശികയുളളവര്‍ക്ക് പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ ഫെബ്രുവരി രണ്ടുവരെ അവസരം. 2015 സെപ്റ്റംബര്‍ ഒന്നു മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ് ആനുകൂല്യം. കുടിശിക അടയ്ക്കുന്നതിന് ഇനിയും അവസരം ലഭിക്കില്ല. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ കുടിശിക അടയ്‌ക്കേണ്ടതില്ല. ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം ഓഫീസില്‍ നേരിട്ടെത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
date
- Log in to post comments