Skip to main content

ടെന്‍ഡര്‍

റാന്നി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് 2026 ഫെബ്രുവരി ഒന്നു മുതല്‍ 2027 ജനുവരി 31 വരെ  കാര്‍/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി ജനുവരി 27 പകല്‍ 12 വരെ. ഫോണ്‍ : 04735 221568.

date