Skip to main content

സൗജന്യ തൊഴില്‍ മേള

 

 

 അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, എന്‍ജിനീയറിങ് എന്നിവയാണ്  വിദ്യാഭ്യാസ യോഗ്യത. താല്‍പ്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 9.30 മുതല്‍ 12.30 വരെയുള്ള സമയത്തിനുള്ളില്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്. https://forms.gle/h3iJ2Eqxn1ov77uBA  ലും നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495999721.

 

date