Skip to main content

ഗതാഗതം നിയന്ത്രണം

 

മാത്തൂര്‍ - ആമക്കാവ് റോഡില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ജനുവരി 21) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഭാഗീകമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ (രണ്ട്) അറിയിച്ചു.

date