Skip to main content

അപേക്ഷ ക്ഷണിച്ചു

 

ജില്ലാതല കേരളോത്സവത്തില്‍ കലാമത്സരങ്ങളുടെ വിധിനിര്‍ണയത്തിനായി യോഗ്യരായ ജഡ്ജിങ് പാനലുകളില്‍ (പ്രൊഫൈല്‍ ഉള്‍പ്പെടെ) നിന്നും  അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വൈകിട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2795198.
 

 

date