Skip to main content

ടെന്‍ഡര്‍

 

സര്‍ക്കാര്‍ വനിത ഐടിഐയിലേക്ക് ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷണര്‍ ട്രേഡിലേക്ക് ആവശ്യമായ സാമഗ്രികള്‍ സംഭരിക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 1500 രൂപ. ജനുവരി 22 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474-2793714.
 

 

date