Post Category
ടെന്‍ഡര്‍
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിവിഭാഗത്തില്പെട്ട വനിതകള്‍ക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടര്‍ വിതരണംചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 23 വൈകിട്ട് 3.30 വരെ ചിറ്റുമല ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 9446524441.
date
- Log in to post comments