Post Category
ടെന്‍ഡര്‍
തൃക്കടവൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള കുടുംബക്ഷേമ ഉപകേന്ദ്രങ്ങളില്‍ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതിപ്രകാരം രോഗനിര്‍ണയ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി: ഫെബ്രുവരി രണ്ട്. ഫോണ്‍: 9847117845.
date
- Log in to post comments