Post Category
ഖാദി സ്പെഷ്യല്‍ റിബേറ്റ്
റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ജനുവരി 22 മുതല്‍ 26 വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിക്കും. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരേയും പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരേയുമാണ് റിബേറ്റ്. സര്‍ക്കാര്‍ , അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. കര്‍ബല, പുലമണ്‍ ജംഗ്ഷനിലെ ഖാദി ഗ്രാമ സൗഭാഗ്യ, കൊട്ടാരക്കര, കരുനാഗപ്പള്ളി മുന്‍സിപ്പല്‍ കോംപ്ലക്സ് എന്നിവിടങ്ങളില്‍ തുണിത്തരങ്ങള്‍ ലഭിക്കും.
date
- Log in to post comments