Post Category
നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്
തിരുവല്ല അസാപ് കേരളയും മെഡിക്കല്‍ മിഷന് അക്കാദമിയും ചേര്‍ന്ന് നടത്തുന്ന നഴ്സിങ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. പ്രായപരിധി: 18-40 വയസ്. കാലാവധി: എട്ടുമാസം. മല്ലപ്പള്ളി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കോഴ്സ് ഫീസിന് 75 ശതമാനം സ്കോളര്‍ഷിപ്പ് ലഭിക്കും. അവസാന തീയതി ജനുവരി 27. ഫോണ്‍: 9495999688.
date
- Log in to post comments