Post Category
പരിശീലനം
കൊട്ടാരക്കര കില സി.എസ്.ഇ.ഡി. യില്‍ ജനുവരി 28 മുതല്‍ 30 വരെ ‘ആട് വളര്‍ത്തല്‍' വിഷയത്തില്‍ പരിശീലനം നടത്തും. 18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവര്‍ക്കാണ് പരിശീലനം. രജിസ്ട്രേഷന്: 7012644256.
date
- Log in to post comments