Skip to main content

താല്‍ക്കാലിക നിയമനം

  ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍  ജനറല്‍ ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി, എസ്.സി  വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത  ബോയിലര്‍ കം യൂട്ടിലിറ്റി ഓപ്പറേറ്റര്‍ തസ്തികയില്‍ ഒഴിവ്.   യോഗ്യത: ഫസ്റ്റ് ക്ലാസ് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ/ സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ് /ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. പ്രായ പരിധി: 18-41  വയസ്.  ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവരെ പരിഗണിക്കില്ല.  അസല്‍ സര്‍ട്ടിഫിക്കറ്റുകളുടമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  ഫെബ്രുവരി ഏഴിനകം  രജിസ്റ്റര്‍ ചെയ്യണം.
 

 

date