Skip to main content

കെട്ടിട നികുതി സമാഹരണ ക്യാമ്പ്

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി സമാഹരണത്തിനുളള ക്യാമ്പ് ജനുവരി 22 മുതല്‍ 30 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. സമയം രാവിലെ 10.30 മുതല്‍ വൈകിട്ട് 3 വരെ.
തീയതി, സ്ഥലം ക്രമത്തില്‍ ചുവടെ.
ജനുവരി 22-ചീക്കനാല്‍ അങ്കണവാടി (വാര്‍ഡ് 1), കാം സിസ്റ്റംസ് അമ്പല ജംഗ്ഷന്‍ (വാര്‍ഡ് 3, 15)
23 ന്, ഐമാലി എന്‍എസ്എസ് കരയോഗ ജംഗ്ഷന്‍ (വാര്‍ഡ് 2), സെന്റ് തോമസ് മലങ്കര കത്തോലിക്കപളളി ഓഡിറ്റോറിയം (വാര്‍ഡ് 5)
24 ന് ഹോമിയോ ആശുപത്രി (വാര്‍ഡ് 4), മങ്ങാട്ട് സ്റ്റോഴ്‌സ് പൈവളളി (വാര്‍ഡ് 7)
27ന് മാളിയേക്കല്‍ പടി ശശികുമാറിന്റെ വീടിന് സമീപം (വാര്‍ഡ് 8), മഞ്ഞനിക്കര എല്‍പിഎസ് സ്‌കൂള്‍ (വാര്‍ഡ് 14)
28ന് ഷട്ടര്‍ ജംഗ്ഷന്‍ പുത്തന്‍പീടിക (വാര്‍ഡ് 6), പളളി ഓഡിറ്റോറിയം മുളളനിക്കാട് (വാര്‍ഡ് 10)
29ന് വാഴമുട്ടം യുപി സ്‌കൂള്‍, വാഴമുട്ടം സൊസൈറ്റി (വാര്‍ഡ് 9), ഹെല്‍ത്ത് സെന്റര്‍ പന്ന്യാലി
(വാര്‍ഡ് 11), 30 ന് പഞ്ചായത്ത് ഓഫീസ് ഓമല്ലൂര്‍ (വാര്‍ഡ് 12, 13)
ഫോണ്‍ : 0468 2350237.
 

date