Skip to main content

ഗതാഗത നിരോധനം

മലയാലപ്പുഴ - മണ്ണാറകുളഞ്ഞി റോഡില്‍ റോഡ് കട്ടിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി 21 മുതല്‍ രണ്ട് ആഴ്ചത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. മലയാലപ്പുഴ -മൂര്‍ത്തിക്കാവ് -പത്തിശ്ശേരി റോഡ് വഴി വാഹനങ്ങള്‍ പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

date