Skip to main content

സൗജന്യ പരിശീലനം

അടൂര്‍, മല്ലപ്പളളി  കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ എസ് എസ് എല്‍ സി പാസായവര്‍ക്ക് സൗജന്യ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സ് നടത്തുന്നു. സ്റ്റൈപെന്‍ഡ് ലഭിക്കും. പ്രവേശനത്തിനായി ഫെബ്രുവരി 10നകം സെന്ററുകളില്‍ എത്തുക. ഫോണ്‍ : 04734 229998, 9256229998 (അടൂര്‍) , 04692 961525, 8281905525 (മല്ലപ്പളളി)
 

date