Post Category
വിമുക്തഭടന്മാര്‍ക്ക് അവസരം
എച്ച് എ എല്‍ ബംഗ്ലൂരില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ (എയര്‍ ഫ്രെയിം), എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് വിമുക്തഭടന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 24 ന് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.
date
- Log in to post comments