Skip to main content

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ 2010-11, 2011-12 വരെയുള്ള കാലയളവില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക ഡിസംബര്‍ 20 മുതല്‍ 23 വരെയുള്ള തീയതികളില്‍ വിതരണം ചെയ്യും.  വിദ്യാര്‍ത്ഥികള്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം രാവിലെ 10 നും മൂന്നിനും ഇടയില്‍ ഓഫീസില്‍ ഹാജരായി കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം.

പി.എന്‍.എക്‌സ്.5194/17

date