Skip to main content

താത്ക്കാലിക നിയമനം

നീണ്ടകര ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത:  പി.എസ്.സി/സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത. പ്രായപരിധി: 18-41 വയസ്. നിയമാനുസൃത ഇളവുകള്‍ ബാധകം. അവസാന തീയതി : ജനുവരി 29. ഫോണ്‍: 0476 2680331.
 
 

date