Post Category
ടെന്‍ഡര്‍
സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയിലേക്ക് മിക്‌റോസിഡ് എച്ച്.പി-10 സൊലൂഷന്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി രണ്ട് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2752700.
date
- Log in to post comments