Skip to main content

അഭിമുഖം

മങ്ങാട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ യു.പി വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും.  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടിന്  നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0474 2712797.
 
 

date