Post Category
ഗതാഗത നിയന്ത്രണം
പത്തനാപുരം- എടവണ്ണ റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ (ബുധൻ) ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചു. അരീക്കോട് -പത്താനാപുരം വഴി എടവണ്ണ പോകുന്ന വലിയ വാഹനങ്ങൾ തെരട്ടമ്മൽ ഈസ്റ്റ് വടക്കുംമുറി പൂവത്തിക്കൽ റോഡ് വഴി പോകണം. എടവണ്ണ നിന്നും അരീക്കോട് പോകുന്ന വലിയ വാഹനങ്ങൾ പാലോത്ത് മൈത്ര പാലം വഴി അരീക്കോടേക്കും പോകണം.
date
- Log in to post comments