Post Category
നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ്
ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ആരംഭിക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സഹകരണ വകുപ്പിലെ സ്‌കില്‍ ആന്‍ഡ് നോളജ് ഡവലപ്‌മെന്റ് സെന്ററും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്. യോഗ്യത: എസ് എസ് എല്‍ സി. ഫോണ്‍ : 9496244701.
date
- Log in to post comments