Post Category
മദ്യവില്പനശാല അടച്ചിടും
തഴുത്തല സെയിന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ തിരുനാള്‍ ഉത്സവത്തോടനുബന്ധിച്ച് ജനുവരി 31ന് ഘോഷയാത്ര പോകുന്ന വഴിയിലുള്ള ബെവ്‌കോ മദ്യവില്‍പ്പനശാലയുടെ പ്രവര്‍ത്തനം വൈകിട്ട് 7.30 മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അടച്ചിടാന്‍ ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് ഉത്തരവിട്ടു. നിശ്ചിത സമയത്തിനുള്ളില്‍ ഘോഷയാത്ര കടന്ന്‌പോകുന്നതിനുള്ള നടപടികള്‍ പള്ളി അധികാരികള്‍ ഏര്‍പ്പെടുത്തണം എന്നും വ്യകത്മാക്കി .
date
- Log in to post comments