Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

  കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം.).  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 28ന് രാവിലെ 10ന് നടത്തുന്ന എഴുത്തുപരീക്ഷ/അഭിമുഖത്തില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്:  www.ceknpy.ac.in ഫോണ്‍: 0476 2665935.  

 

date