Skip to main content

ഗതാഗത നിയന്ത്രണം

ഇട്ടിയപ്പാറ അമ്മച്ചിക്കാട് റോഡില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ജനുവരി 24 മുതല്‍ ഇട്ടിയപാറ -ഒഴുവാന്‍പാറ വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date