Skip to main content

വോളന്റിയര്‍ നിയമനം

ചങ്ങാനാശേരി, തിരുവല്ല, കോന്നി ഭാഗങ്ങളിലെ ജലജീവന്‍ മിഷന്‍ പ്രവൃത്തിയുടെ മേല്‍നോട്ടം വഹിക്കുന്നതിന് ജെജെഎം വോളണ്ടിയേഴ്‌സിനുള്ള അഭിമുഖം ജനുവരി 28 രാവിലെ 11 ന് അടൂര്‍ കേരള വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷനില്‍ നടക്കും. യോഗ്യത: സിവില്‍/മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിടെക്/ഡിപ്ലോമ/ഐടിഐ. 2025 ഡിസംബര്‍ 31 ലെ അഭിമുഖത്തിനെത്തിയവര്‍ പങ്കെടുക്കേണ്ടതില്ല.

date