Skip to main content

ഗതാഗതം നിരോധനം

കുരിശുമ്മൂട്- കൊട്ടിപ്പിലേത്ത് റോഡില്‍ കുരിശുമ്മൂട്- കൊച്ചുമലങ്കാവ് ഭാഗത്ത് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി മൂന്ന് വരെ വാഹനഗതാഗതം നിരോധിച്ചു. ചൈനാമുക്ക്- ളാക്കൂര്‍ റോഡ് വഴിയും മല്ലശ്ശേരി-വികോട്ടയം റോഡ് വഴിയും വാഹനങ്ങള്‍ പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date