Post Category
താത്പര്യപത്രം ക്ഷണിച്ചു
സാംസ്കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന റൂറൽ ആർട് ഹബ്ബ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കുന്ന കരകൗശല വസ്തുക്കളുടെ വിപണനം പുതിയ കാലഘട്ടത്തിന് ഉതകും വിധം ഇ-കൊമേഴ്സ് സംവിധാനം ഒരുക്കുന്നതിലേക്ക് സാങ്കേതിക വൈദഗ്ധ്യവും മേഖലയിൽ മുൻപരിചയവുമുള്ള ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.culturedirectorate.kerala.gov.in, ഫോൺ: 0471 – 2478193. മേൽവിലാസം: ഡയറക്ടർ, സാംസ്കാരിക വകുപ്പ് അദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, തെക്കേനട, ഫോർട്ട് പി.ഒ., തിരുവനന്തപുരം – 23.
പി.എൻ.എക്സ്. 369/2026
date
- Log in to post comments