Post Category
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ താല്‍കാലികമായി നിയമിക്കുന്നു. പട്ടിക ജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി നാലിന് രാവിലെ 11ന് ബയോഡേറ്റയും അസല്‍ രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരള സര്‍വകലാശാല അംഗീകരിച്ച ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പിജിഡിസിഎ യോ പാസായിരിക്കണം. പ്രായം 2026 ജനുവരി ഒന്നിന് 18 നും 33 നും ഇടയില്‍. ഫോണ്‍ : 04734 228621.
date
- Log in to post comments