Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന
തിരുവല്ല എംജിഎംഎച്ച്എസ്എസ് പരീക്ഷാ കേന്ദ്രമായി കഴിഞ്ഞ ഒക്‌ടോബര്‍ മാസം കെ.ടെറ്റ് പരിക്ഷയെഴുതി പാസായ ഉദേ്യാഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഈ മാസം 19 മുതല്‍ 22 വരെ ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കെ.ടെറ്റ് മാര്‍ക്ക് ലിസ്റ്റ്, മാര്‍ക്ക് റിലാക്‌സേഷന്‍ അര്‍ഹതയുള്ളവര്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 4077/18)
date
- Log in to post comments