Skip to main content

പെന്‍ഷന്‍ രേഖകള്‍ നല്‍കണം

 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നും 2017 ഫെബ്രുവരി ആറ് വരെ തയ്യല്‍ ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ട് പെന്‍ഷനുകള്‍ ലഭിച്ചിരുന്നവരില്‍ നിലവില്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, പെന്‍ഷന്‍ ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവ പകര്‍പ്പ് സഹിതം ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.                   (പിഎന്‍പി 4078/18)

date