Post Category
ഐഇഎല്‍റ്റിഎസ് സെമിനാര്‍
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസും ഒഡെപെക്കുമായി സഹകരിച്ച് ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് കഴിഞ്ഞവര്‍ക്കും അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കുമായി ഐഇഎല്‍റ്റിഎസ് ബോധവത്ക്കരണ സെമിനാര്‍ നടത്തുന്നു. കൂടുതല്‍ വിവരത്തിന് 0468 2222745, 9497639019 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
(പിഎന്‍പി 4080/18)
date
- Log in to post comments