Post Category
വരട്ടാര്‍ പുനരുജ്ജീവനം: യോഗം നാളെ (19)
ആദിപമ്പ-വരട്ടാര്‍പുനരുജ്ജീവനത്തിന്റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള എംഎംഎല്‍എമാരുടെ നേതൃത്വത്തില്‍ നാളെ ഉച്ചയ്ക്ക് മൂന്നിന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് ആഡിറ്റോറിയത്തില്‍ യോഗം ചേരും.
(പിഎന്‍പി 4081/18)
date
- Log in to post comments