Post Category
സ്വാഗത സംഘം രൂപീകരിച്ചു
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കെയര്‍ഹോം പദ്ധതിയിലുള്‍പ്പെടുത്തി 114 ഗുണഭോക്താക്കള്‍ക്ക് സഹകരണ സംഘങ്ങള്‍ മുഖേന നിര്‍മിച്ച് നല്കുന്ന കെയര്‍ഹോം പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 27ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് റാന്നിയില്‍ നിര്‍വഹിക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് റാന്നി എംഎല്‍എ രാജു എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ആര്.പ്രസാദ് ചെയര്‍മാനായി സ്വാഗതസംഘം രൂപീകരിച്ചു. സഹകരണസംഘം ഭാരവാഹികള്‍, സഹകരണ വകുപ്പ് ഉദേ്യാഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങുന്നതാണ് സ്വാഗതസംഘം. (പിഎന്‍പി 4083/18)
date
- Log in to post comments