Skip to main content

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (18) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (18) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ പത്തനംതിട്ട, എവരിഡേ മെഡിക്കല്‍സ് കോന്നി, മുത്തൂറ്റ് ഹോസ്പിറ്റല്‍ ഫാര്‍മസി കോഴഞ്ചേരി, ജെ.ആര്‍.ആശ്വാസ് മെഡിക്കല്‍സ് അടൂര്‍, അനന്യ മെഡിക്കല്‍സ് പന്തളം, തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ തിരുവല്ല, ന്യൂ മെഡിക്കല്‍സ് റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ വടശേരിക്കര.

                      (പ്രതേ്യക പത്രക്കുറിപ്പ്  65/18)

date