Skip to main content

താത്കാലിക നിയമനം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കുന്നു. സൈനിക, അര്‍ദ്ധസൈനിക, പോലീസ്, ഫയര്‍ ഹോഴ്‌സ്, നേവി, എയര്‍ ഫോഴ്‌സ് എന്നിവയില്‍ നിന്നും വിരമിച്ചവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായപരിധി 65 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി നാലിന് രാവിലെ 10 ന് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04872200310, 2200319.

date