Post Category
ശ്രീ പന്തല്ലൂര്‍ ശിവഭഗവതി ക്ഷേത്രത്തിലെ ഉത്സവം; വെടിക്കെട്ടിന് അനുമതിയില്ല
ശ്രീ പന്തല്ലൂര്‍ ശിവഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌ഫോടകവസ്തു ചട്ടപ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും പൊതുജന സുരക്ഷ മുന്‍നിര്‍ത്തിയും വെടിക്കെട്ടിനുള്ള അപേക്ഷ നിരസിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
date
- Log in to post comments