Skip to main content

കൈപ്പറമ്പ് -പറപ്പൂർ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കും

 ജില്ലയിലെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കൈപ്പറമ്പ് പറപ്പൂർ റോഡിൽ തോളൂർ പഴയ പാലത്തിന്റെ പുനർനിർമാണ പ്രവൃത്തികൾ ഫെബ്രുവരി മൂന്ന് മുതൽ  ആരംഭിക്കുന്നതിനാൽ ഫെബ്രുവരി രണ്ട് മുതൽ കൈപ്പറമ്പ് -പറപ്പൂർ റോഡിലൂടെയുള്ള വാഹനങ്ങൾ പൂർണമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date