Post Category
പരിശീലനം
ഓച്ചിറ ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി ഫെബ്രുവരി രണ്ട് മുതല്‍ 12 വരെ ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലന പരിപാടി നടത്തും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. ഫീസ് 135 രൂപ. ജനുവരി 30 വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. ഫോണ്‍: 9446614754, 0476-2698550
date
- Log in to post comments