Skip to main content

തൊഴില്‍മേള

തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 31ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 100 ലധികം ഒഴിവുകള്‍. യോഗ്യത- എസ് എസ് എല്‍ സി/പ്ലസ് ടു/ ഡിഗ്രി. ഫോണ്‍: 9495999688. 

 

date