Skip to main content

ഫിറ്റ്നസ് ട്രെയിനര്‍

കഴക്കൂട്ടം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എന്‍.സി.വി.ടി ലെവല്‍ നാല് സര്‍ട്ടിഫിക്കേഷനോടെയുള്ളഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സ് പ്രവേശനത്തിന് https://forms.gle/wdd4W4SQaSXGmsFx6 ൽ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. ഫോണ്‍: 9495999693.  

 

date