Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഗവ. ഐ.ടി. ഐ മടിക്കൈയില്‍ ഡ്രാഫ്ട്സ്മാന്‍ സിവില്‍ ട്രേഡില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക്  നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന്  നടക്കും.   യോഗ്യത- സിവില്‍ എഞ്ചിനിയറിംഗ് ബ്രാഞ്ചില്‍ ത്രിവത്സര ഡിപ്ലോമ/ബിരുദം ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി.യും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഫോണ്‍ - 9961659895.

date