Skip to main content

കോഷന്‍ ഡിപ്പോസിറ്റ്

ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്ന് 2022-23, 2023-24, 2024-25 അധ്യയന വര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയായ ബിഎ, ബി എസ് സി, ബി കോം, എം  കോം വിദ്യാര്‍ഥികളില്‍ കോഷന്‍ ഡിപ്പോസിറ്റ്  കൈപ്പറ്റാത്തവര്‍ ഫെബ്രുവരി 13നകം പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.30 ന് മുമ്പ് ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ  (കോളജ് ഐഡി കാര്‍ഡ്, ഹാള്‍ ടിക്കറ്റ് ഏതെങ്കിലും ഒന്ന്) സഹിതം ഹാജരാകണം. നിശ്ചിത തീയതിയില്‍ ഹാജരാകാത്തവരുടെ കോഷന്‍ ഡിപ്പോസിറ്റ് സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
 

date