Skip to main content

ദര്‍ഘാസ്

കോന്നി താലൂക്ക് ആശുപത്രിയിലേക്ക്  2027 മാര്‍ച്ച് വരെ ലാബ് റീ ഏജന്റ്  വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 12 വൈകിട്ട് മൂന്ന്.

date