Skip to main content

കോഴ്‌സ് പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഷെഫ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ,
ബ്രൈഡല്‍ ഫാഷന്‍ പോര്‍ട്ട് ഫോളിയോ മേക്കപ്പ്ആര്‍ട്ടിസ്റ്റ് എന്നീ കോഴ്‌സുകളിലേക്ക്  പ്രവേശനം ആരംഭിച്ചു. യോഗ്യത:പ്ലസ് ടു/ബിരുദം.  ഫോണ്‍ : 7306119753
 

date