Post Category
ഭാഗിക ഗതാഗത നിയന്ത്രണം
കേശവദാസപുരം തൈക്കാട് റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് (04.02.26) ഭാഗികമായ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
date
- Log in to post comments