Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍  സിറ്റിംഗ്

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍  സുനിത വിമല്‍ ഫെബ്രുവരി രണ്ട്, ഒമ്പത്, 16, 23 തീയതികളില്‍ കോട്ടയം സിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും നാല്, 11, 18 തീയതികളില്‍ പുനലൂര്‍ മിനിസിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും ഏഴ്, 21, 28 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും 24ന്   തൊടുപുഴ കോടതി സമുച്ചയത്തിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍: 0474-2792892.
 

 

date